---
title: "റേഷൻ കടകൾക്കും, സപ്ലൈകോ വിൽപ്പനശാലകൾക്കും ഇന്ന് അവധിയില്ല"
english_title: "No holiday for ration shops, supply or sales outlets today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125597/No holiday for ration shops, supply or sales outlets today"
published_at: "2023-06-28T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bac717f948_images.jpeg"
keywords: []
---

# റേഷൻ കടകൾക്കും, സപ്ലൈകോ വിൽപ്പനശാലകൾക്കും ഇന്ന് അവധിയില്ല

> **Lead Summary:**  കണ്ണൂർ :റേഷൻ കടകൾക്കും, സപ്ലൈകോ വിൽപ്പനശാലകൾക്കും ഇന്ന് അവധിയില്ല

## Article Content

 കണ്ണൂർ :റേഷൻ കടകൾക്കും, സപ്ലൈകോ വിൽപ്പനശാലകൾക്കും ഇന്ന് അവധിയില്ല

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. ബക്രീദ് പ്രമാണിച്ച് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പൊതു അവധി റേഷൻ കടകൾക്ക് ബാധകമായിരിക്കില്ല.

നാളെ റേഷൻ കടകൾക്കും അവധിയായിരിക്കും. അതേസമയം, മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും.

സപ്ലൈകോയുടെ ഇതര വിൽപനശാലകൾക്ക് 29ന് മാത്രമാണ് അവധി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125597/No holiday for ration shops, supply or sales outlets today)